Wednesday, September 5, 2012

കുഞ്ഞു മനസുള്ള വല്യദേഹം....


അങ്ങനെ പോങ്ങുമൂടനെ കയ്യില്‍ കിട്ടി...

ഹൈനെസ് ബാറിന്റെ ബഹളങ്ങള്‍കിടയില്‍ ഞങ്ങള്‍ കുറച്ചു പരദൂഷണം പറഞ്ഞു നിന്നു.

നില്പനടിയില്‍ ഉച്ച മുതല്‍ ഒരു മഹാകാവ്യം തന്നെ എഴുതികൊണ്ടിരിക്കുകയായിരുന്നു ആ മാന്യദേഹം...(വല്യ ദേഹം എന്നും തിരുത്തി വായിക്കാം)

അതിനോപ്പമെത്തന്‍ സക്തിയില്ലത്തതുകൊണ്ടും പിറ്റേന്നത്തെ ഏറനാട് പിടിക്കേണ്ടത്‌ കൊണ്ടും ഞങ്ങള്‍ തല്ക്കാലം ലാല്‍സലാം പറഞ്ഞു...

No comments:

Post a Comment