Wednesday, September 5, 2012
മരീചിക
അടുക്കുംതോറും അകലുന്ന ഒരു പ്രഹേളികയാണോ നീ...
അതോ, ഇല്ലെങ്കിലും ഉണ്ടെന്നു തോന്നിപ്പിക്കുന്ന
മരീചികയോ?
അകലുവാന്‍ നിനക്കുള്ള അവകാശം പോലെ
അടുക്കുവാന്‍ എനിക്കുമില്ലേ....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment