Wednesday, November 14, 2012

സൌഹൃദമെന്ന നന്മരം

സൌഹൃദമെന്ന നന്മരത്തെ
പ്രണയമെന്ന മഴു കൊണ്ടു വെട്ടി വീഴ്ത്തി
ഒരു ജീവിതം പണിയാമെന്ന് വ്യാമോഹിച്ചു.

ഇപ്പോള്‍,
മരിച്ച സൌഹൃദവും
മരിച്ചുകൊണ്ടിരിക്കുന്ന പ്രണയവും ശിഷ്ടം...

No comments:

Post a Comment