Wednesday, September 5, 2012

കുഞ്ഞു മനസുള്ള വല്യദേഹം....


അങ്ങനെ പോങ്ങുമൂടനെ കയ്യില്‍ കിട്ടി...

ഹൈനെസ് ബാറിന്റെ ബഹളങ്ങള്‍കിടയില്‍ ഞങ്ങള്‍ കുറച്ചു പരദൂഷണം പറഞ്ഞു നിന്നു.

നില്പനടിയില്‍ ഉച്ച മുതല്‍ ഒരു മഹാകാവ്യം തന്നെ എഴുതികൊണ്ടിരിക്കുകയായിരുന്നു ആ മാന്യദേഹം...(വല്യ ദേഹം എന്നും തിരുത്തി വായിക്കാം)

അതിനോപ്പമെത്തന്‍ സക്തിയില്ലത്തതുകൊണ്ടും പിറ്റേന്നത്തെ ഏറനാട് പിടിക്കേണ്ടത്‌ കൊണ്ടും ഞങ്ങള്‍ തല്ക്കാലം ലാല്‍സലാം പറഞ്ഞു...

മരീചിക


അടുക്കുംതോറും അകലുന്ന ഒരു പ്രഹേളികയാണോ നീ...
അതോ, ഇല്ലെങ്കിലും ഉണ്ടെന്നു തോന്നിപ്പിക്കുന്ന മരീചികയോ?

അകലുവാന്‍ നിനക്കുള്ള അവകാശം പോലെ
അടുക്കുവാന്‍ എനിക്കുമില്ലേ....

പൂണൂല്‍ പ്രണയം


പൂണൂലിട്ട വൃദ്ധന്‍ ചെയ്തൊരു പുണ്യമേ
നിനക്കായി കാത്തിരിക്കുന്നു പൂണൂലഴിച്ചവരുടെ പിന്ഗാമി.