Thursday, July 26, 2012
ഈയാം പാറ്റ
പ്രണയത്തിന്റെ നിറം അഗ്നിയുടെ ചുവപ്പ് ആണെങ്കില്‍
ഗന്ധം എന്തായിരിക്കും?
ഈയാം
പാറ്റകള്‍ കരിയുന്ന ഗന്ധമായിരിക്കുമോ?
എങ്കില്‍...അതെന്റെ മ
ണ
മായിരിക്കും.
ഞാനുമൊരു ഈയാം പാറ്റയാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment