Monday, April 21, 2014

മറക്കാനായി ഞാൻ നിന്നെ വെറുക്കാം

നന്ദി...
മറക്കാൻ പറ്റാത്ത  ഓർമ്മകൾക്ക് 
നല്ല നിമിഷങ്ങൾക്ക് 
അപമാനങ്ങൾക്ക് 
വേദനിപ്പിച്ച തിരസ്കാരത്തിനു
ഒഴിവാക്കലിനു

മറക്കുന്നതിനെക്കാളും എളുപ്പം ഓർക്കാതിരിക്കുന്നതല്ലേ.
അതെ.
മറക്കാനായി ഞാൻ നിന്നെ വെറുക്കാം 

No comments:

Post a Comment