നാണക്കേടിന്റെ അവസാനത്തെ ആണിയും ഇന്ന് അടിക്കപ്പെട്ടു.
പാലിക്കപ്പെടാത്ത വാക്കിനെക്കാൾ മോശം ആയ മറ്റൊന്നില്ല...
" ചേട്ടാ പൈസ " എന്ന് അവൻ രാവിലെ ചോദിച്ചപ്പോൾ ഞാൻ ഉരുകി ഇല്ലാതായി,
ക്ഷമയുടെ നെല്ലിപലകയിൽ നിന്നുകൊണ്ടാണ് അവൻ അത് ചോദിച്ചത് എന്ന് എനിക്കറിയാം.
മുന്നിൽ 2,3 വഴികൾ ഉണ്ട്. പക്ഷെ അത് എത്രത്തോളം ഫലവത്താകും എന്ന് യാതൊരു ഉറപ്പുമില്ല
കിട്ടാനുള്ളത് കൂടുമ്പോൾ കൊടുക്കാനുള്ളതും സ്വാഭാവികമായി കൂടും.
അറിയില്ല എന്ത് ചെയ്യണമെന്നു.....

No comments:
Post a Comment