Thursday, June 28, 2012

ഒരു കഥയുടെ ബീജം


കുറച്ചു നാളായി ഒരു കഥയുടെ ബീജം പൊട്ടിമുളച്ചിട്ട്.
പക്ഷെ...അത് ഇപ്പോളും മുളച്ച അവസ്ഥയില്‍ തന്നെയാണ്...
ഞാനൊരു റെഗുലര്‍ കഥാകാരന്‍ അല്ലാത്തതുകൊണ്ട്
എഴുത്തുകാരന്‍റെ ബ്ലോക്ക്‌ എന്നൊക്കെ പറഞ്ഞ് ആ
അവസ്ഥയെ മഹത്വവല്‍കരിക്കാന്‍ ആഗ്രഹിക്കുന്നില്ല...

സ്വാശ്രയം തന്നെ ആശ്രയം

പെണ്ണ് കെട്ടാത്തിടത്തോളം സ്വാശ്രയം തന്നെ ആശ്രയം...... 

ഞാന്‍ എന്‍റെ ഹൃദയം താഴിട്ടു പൂട്ടി


ഞാന്‍ എന്‍റെ ഹൃദയം താഴിട്ടു പൂട്ടി,
താക്കോല്‍ എറിഞ്ഞു കളഞ്ഞു....



കടപ്പാട് : സങ്കീര്‍ത്തനം പോലെ